Hundreds gather for horse's funeral in Karnataka's Belagavi
കർണാടകയിൽ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് കുതിരയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് ആയിരത്തിലേറെ പേർ. ബെലഗവി ജില്ലയിലെ മരഡിമഥ് ഗ്രാമത്തിലാണ് സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാഭരണാധികാരികൾ ഇടപെട്ട് ഗ്രാമം അടച്ചു.